Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിശ്ചയം from മലയാളം dictionary with examples, synonyms and antonyms.

നിശ്ചയം   നാമം

Meaning : നിശ്ചയിച്ച് സമയത്തുതന്നെ നടത്തുന്ന പ്രവർത്തനം

Example : പതിനാല് കവികളുടെ സമ്മേളനം സെപ്റ്റംബറിൽ നിശ്ചയിച്ചു


Translation in other languages :

कोई बात आदि ठहराने या निश्चित करने की क्रिया।

चौदह सितम्बर को कवि सम्मेलन का निर्धारण किया गया था।
अवधारण, निर्धारण, व्यवस्थापन

The act of making up your mind about something.

The burden of decision was his.
He drew his conclusions quickly.
conclusion, decision, determination

Meaning : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.

Example : ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.

Synonyms : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്‌, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം


Translation in other languages :

राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।

दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।
अभिसंधि, अभिसन्धि, करार, मुआहिदा, यति, संधि, सन्धि, समझौता, सुलह, स्कंध, स्कन्ध

The state of being allied or confederated.

alliance, confederation

Meaning : ഒരു തരത്തിലുള്ള ഭയം അല്ലെങ്കില്‍ ഭ്രമം ഇല്ലാതെ നിശ്ചിതമായിരിക്കുക

Example : ഈശ്വരന്റെ അസ്ത്വിത്വം നിശ്ചയിക്കുക എന്നത് വളരെ കഠിനമാണ്


Translation in other languages :

ऐसी धारणा या ज्ञान जिसमें कोई भ्रम या दुविधा न हो।

ईश्वर के अस्तित्व का निश्चय कर पाना मुश्किल है।
अनुसमर्थन, दृढ़ीकरण, निश्चय

A position or opinion or judgment reached after consideration.

A decision unfavorable to the opposition.
His conclusion took the evidence into account.
Satisfied with the panel's determination.
conclusion, decision, determination

Meaning : ആലോചന അല്ലെങ്കില് വിമര്ശനത്തിന്റെ അവസാനം ഉയരുന്ന തീരുമാനം.

Example : ഒരു മണിക്കൂര്‍ നേരത്തെ കഠിന പ്രയത്നം കൊണ്ടാണ് ഈ പ്രമാണത്തിന്റെ അന്തിമ തീരുമാനം മനസ്സിലായത്.

Synonyms : അന്തിമ തീരുമാനം


Translation in other languages :

किसी विचार या अनुभव का सबसे आवश्यक या सबसे महत्वपूर्ण हिस्सा।

एक घंटे की कड़ी मेहनत के बाद ही हम इस लेख के निष्कर्ष तक पहुँच पाए।
अनुगम, अनुगमन, उन्नयन, निचोड़, निष्कर्ष, सार

The central meaning or theme of a speech or literary work.

burden, core, effect, essence, gist