Meaning : ഒച്ചയില്ലാത്ത അല്ലെങ്കില് ശാന്തമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
Example :
പാതിരാത്രിയില് നിശബ്ദത പരന്നു കഴിഞ്ഞിരുന്നു.
Synonyms : മൂകത
Translation in other languages :
ध्वनिहीन या शांत होने की अवस्था या भाव।
अंधेरी रात में निस्तब्धता छाई हुई थी।