Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിശ from മലയാളം dictionary with examples, synonyms and antonyms.

നിശ   നാമം

Meaning : സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം.

Example : ശ്യാം രാത്രി പതിനൊന്നു മണി വരെ പഠിക്കുന്നു.

Synonyms : അല്ലു്, ഇരവു്‌, ക്ഷനദ, ക്ഷപ, തമസ്വിനി, തമി, ത്രിയാമ, നിശീധിനി, യാമവതി, യാമി, യാമിക, യാമിനി, യാമീര, രജനി, രാത്രിക, രാവു്‌, വസതി, വാസുര, വിഭാവരി, ശര്വരി, ശ്യാമ


Translation in other languages :

The time after sunset and before sunrise while it is dark outside.

dark, night, nighttime

Meaning : വേര് മസാലയായി ഉപയോഗിക്കുന്ന ഒരു ചെടി.

Example : സമയത്ത് നനയ്ക്കാത്തതു കാരണം മഞ്ഞള്‍ ഉണങ്ങിപ്പോയി.

Synonyms : കാഞ്ചനി, പീത, മഞ്ഞള്‍, വരവര്ണ്ണിനി, ഹരിദ്ര


Translation in other languages :

Widely cultivated tropical plant of India having yellow flowers and a large aromatic deep yellow rhizome. Source of a condiment and a yellow dye.

curcuma domestica, curcuma longa, turmeric