Meaning : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.
Example :
എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.
Synonyms : അഭ്യര്‍ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്‍, പ്രാര്‍ത്ഥന, യാചന, വിനീതാഭ്യര്‍ത്ഥന, സങ്കട നിവേദനം, സങ്കട ഹര്‍ജി, ഹര്‍ജ്ജി
Translation in other languages :
नम्रतापूर्वक किसी से कुछ कहना।
मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।Meaning : ആരോടെങ്കിലും വിനയപൂര്‍വ്വം എന്തെങ്കിലും പറയുന്ന പ്രക്രിയ.
Example :
എന്റെ നിവേദനത്തില്‍ ശ്രദ്ധിക്കൂ.
Synonyms : അപേക്ഷ, അഭ്യര്‍ത്ഥന
Translation in other languages :
Meaning : ഏതെങ്കിലും വ്യക്തി സങ്കടപൂര്ണ്ണമായ സ്ഥിതി തരണം ചെയ്യുന്നതിനു വേണ്ടി കാണിക്കുന്ന അപേക്ഷക്കത്ത്.
Example :
ഹര്‍ജി സ്വീകരിക്കാതെ നിങ്ങളെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ല.
Synonyms : ഹര്‍ജ്ജി
Translation in other languages :
A document indicating permission to do something without restrictions.
The media representatives had special passes.Meaning : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
Example :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
Synonyms : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്‍ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, പരാതി, പ്രാര്‍ഥന, യാചന, വിജ്ഞപ്തി, വിനീതാഭ്യാര്ഥന, ഹര്ജിന
Translation in other languages :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.