Meaning : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.
Example :
വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.
Synonyms : കയറ്റുക
Translation in other languages :
Meaning : ഏതെങ്കിലും വസ്തുവിന്റെ അകത്ത് പ്രവേശിച്ച് അത് നിറയ്ക്കുക.
Example :
ഈ പാട്ടയില്‍ ഏഴു കിലോ മാവ് നിറയ്ക്കാം
Synonyms : അകത്താക്കുക, കൊളളിക്കുക
Translation in other languages :
Meaning : ഏതെങ്കിലും ഒരു വസ്തുവിനെ മറ്റൊരു വസ്തുവിനകത്ത് ഇടുക
Example :
സീമ മാവിടുന്ന ഭരണിയിൽ തട്ടി മാവ് നിറയ്ക്കുന്നു
Synonyms : മുഴുപ്പിക്കുക
Translation in other languages :
Meaning : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.
Example :
തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.
Synonyms : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, പരത്തുക, മട്ടമാക്കുക, മൂടുക
Translation in other languages :
खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।
मजदूर सड़क के किनारे का गड्ढा भर रहा है।Meaning : ഒരു കാര്യം ചെയ്യാൻ വേണ്ടി മറ്റുള്ള സാധനങ്ങൾ ഉപയോഗിക്കുക
Example :
ഭോപു കുടത്തിൽ ഒന്നിലധികം പ്രാവശ്യം വെള്ളം നിറച്ചു
Translation in other languages :
तेज़ आवाज़ के कारण कानों को बहुत कष्ट होना।
भोंपू की आवाज़ से कान फट रहे हैं।