Meaning : ഒരു സാധാനം വന്ന് ഒരിടത്തുകെട്ടുകയും അത് നിറയുകയും ചെയ്യുന്നു
Example :
മഴവെള്ളം കൊണ്ട് കുളം നിറഞ്ഞു
Translation in other languages :
पानी का मिट्टी मिलने से गंदा या मैला होना।
एक बार फिर पानी गंदा हो गया।Meaning : നിറയുക
Example :
ആകാശം നക്ഷത്രങ്ങളാല് നിറഞ്ഞിരിക്കുന്നു
Translation in other languages :
Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ കാലിയായ സ്ഥലത്തേയ്ക്ക് മറ്റുവസ്തുക്കൾ കൊണ്ട് നിറയ്ക്കുക
Example :
മഴവെള്ളം കൊണ്ട് കുളം നിറഞ്ഞു
Translation in other languages :
किसी वस्तु आदि के खाली स्थान का किसी और पदार्थ के आने से पूर्ण होना।
वर्षा के पानी से तलाब भर गया।Meaning : (കണ്ണുകള്‍) കണ്ണുനീർ കൊണ്ട് നിറയുക
Example :
അവന്റെ കരളലിയിപ്പിക്കുന്ന കഥ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു
Synonyms : തിങ്ങുക, പൂർണ്ണമാവുക
Translation in other languages :