Subscribe
URL of the page has been copied to clipboard.
Meaning : നിറങ്ങളോടു കൂടിയ.
Example : ചില വിധവകള്‍ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാറില്ല.
Synonyms : വര്‍ണ്ണ
Translation in other languages :हिन्दी
जो रंगा गया हो या रंगा हुआ।
Meaning : വര്‍ണ്ണം അഥവാ നിറത്തിന്റെ അല്ലെങ്കില്‍ അതു സംബന്ധിച്ച.
Example : വെളുത്ത നിറമുള്ള സ്ത്രീ താങ്കളെ വിളിച്ചു കൊണ്ടിരിക്കുകയായിരിന്നു.
वर्ण या रंग का या वर्ण या रंग संबंधी।
Install App