Meaning : ചിത്രത്തില്‍ ചായം തേക്കുക.
Example :
മാങ്ങയ്ക്ക് മഞ്ഞ നിറം കൊടുക്കൂ.
Translation in other languages :
Meaning : നിറം വരുത്തുക.
Example :
പണിക്കാരന്‍ ചുമരിന് നിറം കൊടുത്തു കൊണ്ടിരിക്കുന്നു.
Synonyms : നിറം പിടിപ്പിക്കുക
Translation in other languages :