Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിര്ദ്ദയത്വം from മലയാളം dictionary with examples, synonyms and antonyms.

Meaning : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.

Synonyms : ക്രൂരത, പൈശാചികത, മുരട്ടു സ്വഭാവം, മൃഗീയത


Translation in other languages :

बदमिजाज होने की अवस्था या भाव।

तुम्हारी बदमिजाजी एक दिन तुम्हारे लिए ही घातक होगी।
दुश्शीलता, बदमिज़ाजी, बदमिजाजी

നിര്ദ്ദയത്വം   നാമവിശേഷണം

Meaning : ദയ ഇല്ലാത്തവന്.

Example : കംസന് ഒരു ക്രൂരനായ വ്യക്‌തിയായിരുന്നു .വസുദേവരേയും ദേവകിയേയും കാരാഗൃഹത്തില്‍ പൂട്ടി ഇട്ടു.

Synonyms : കാഠിന്യം, ക്രൂരത, ക്രൂരമായ പെരുമാറ്റം, ദയാഹീനമായ, ഭയങ്കര, ഹൃദയകാഠിന്യം


Translation in other languages :

Without mercy or pity.

An act of ruthless ferocity.
A monster of remorseless cruelty.
pitiless, remorseless, ruthless, unpitying