Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിര്ത്തുക from മലയാളം dictionary with examples, synonyms and antonyms.

നിര്ത്തുക   ക്രിയ

Meaning : ചലിക്കുന്ന വസ്തുവിന്റെ ചലനം നിര്ത്തുക

Example : വണ്ടിക്കു മുന്നില്‍ പെട്ടന്ന് നായ വന്നതിനാല്‍ ഡ്രൈവര്‍ വണ്ടി നിര്ത്തി

Synonyms : അനങ്ങാതാക്കുക, ചലിക്കാതാക്കുക, നീങ്ങാതാക്കുക


Translation in other languages :

चलती हुई वस्तु की गति बंद करना।

वाहन के सामने अचानक कुत्ता आ जाने से वाहन चालक ने वाहन रोका।
अड़काना, ठहराना, थामना, रोकना

Cause to stop.

Stop a car.
Stop the thief.
stop

Meaning : സ്വഭാവം എന്നിവ ഒഴിവാക്കുക

Example : എന്റെ മകളുടെ വിരല് കുടിക്കുന്ന ശീലം വളരെ കഷ്ടപ്പെട്ടാണ്‍ ഞാന്‍ നിര്ത്തിയത്


Translation in other languages :

आदत आदि को दूर करना।

मैंने अपनी बेटी की अँगूठा चूसने की आदत को बड़ी मुश्किल से छुड़ाया।
छुड़ाना, छोड़ाना

Meaning : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ സേവിക്കാതിരിക്കുക (എന്നാല്‍ അത് മുന്പ് ഉപയോഗിച്ചിരുന്നു

Example : മോഹന്‍ രണ്ടു മാസം മുന്പ് മദ്യപാനം ഉപേക്ഷിച്ചു

Synonyms : ഉപേക്ഷിക്കുക


Translation in other languages :

उपयोग या सेवन न करना (जो पहले की जाती हो)।

मोहन ने दो महीने पहले ही शराब छोड़ी।
छोड़ देना, छोड़ना, त्याग देना, त्याग रखना, त्यागना, परित्याग करना, परित्यागना