Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിര്ണ്ണയം from മലയാളം dictionary with examples, synonyms and antonyms.

നിര്ണ്ണയം   നാമം

Meaning : ഔചിത്യ അനൌചിത്യ വിവേചനത്തിലൂടെ എടുക്കുന്ന തീരുമാനം, അതു ശരിയായിരിക്കുകയും വേണം

Example : അയാള്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുവാന്‍ തീരുമാനിച്ചു.

Synonyms : തീരുമാനം


Translation in other languages :

औचित्य और अनौचित्य आदि का विचार करके यह निश्चय करने की क्रिया कि यह ठीक है अथवा ऐसा होना चाहिए।

उसका घर से अलग रहने का निर्णय ठीक नहीं था।
अवधार, अवधारण, अवस्थापन, तजवीज, तजवीज़, निर्णय, निश्चय, फ़ैसला, फैसला

The act of making up your mind about something.

The burden of decision was his.
He drew his conclusions quickly.
conclusion, decision, determination

Meaning : കാരണം മുഖേന ഏതെങ്കിലും വസ്തുവിന്റെ സ്ഥിതി നിശ്ചയിക്കുന്നത്.

Example : വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങള്‍ രാമു നല്ല മനുഷ്യനാണെന്ന തീരുമാനത്തിലെത്തി.

Synonyms : തീരുമാനം, നിഗമനം


Translation in other languages :

हेतु द्वारा किसी वस्तु की स्थिति का निश्चय।

बहुत प्रयत्न के बाद हम इस नतीजे पर पहुँचे हैं कि राम अच्छा आदमी है।
नतीजा, निर्णय, निष्कर्ष

A position or opinion or judgment reached after consideration.

A decision unfavorable to the opposition.
His conclusion took the evidence into account.
Satisfied with the panel's determination.
conclusion, decision, determination