Subscribe
URL of the page has been copied to clipboard.
Meaning : ജീവന്‍ അഥവാ പ്രാണനില്ലാത്ത.
Example : നിര്ജ്ജീവ വസ്തുക്കളില് വികാരമുണ്ടാകുന്നില്ല.
Synonyms : ചേതനയറ്റ, ജഡ
Translation in other languages :हिन्दी
जिसमें से जीवन या प्राण निकल गया हो।
Meaning : ചേതനയോ ജീവനോ ഇല്ലാത്ത.
Example : മോഹന് അചേതനമായ വസ്തുക്കളിന്മേല്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
Synonyms : അചേതനമായ, ജഡ, നിഷ്പ്രാണ
जिसमें चेतनता या जीवन न हो।
Install App