Meaning : അവസാനം നിരാശ തോന്നുന്ന കാര്യത്തിന് മഹത്വം നല്കുന്ന അഭിപ്രായം.
Example :
ജീവിതത്തില്‍ നിരാശവാദത്തിന് സ്ഥാനം നല്കാതിരിക്കേണ്ടതാണ്.
Translation in other languages :
वह मत जो इस बात को महत्व देता है कि अंत में निराशा ही हाथ लगेगी।
जीवन में निराशावाद का स्थान नहीं होना चाहिए।The feeling that things will turn out badly.
pessimism