Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിരാകരിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ജോലി അഥവ കാര്യത്തില്‍ അഭിപ്രായൈക്യം ഇല്ലാതിരിക്കുക

Example : അവന് എന്റെ അഭിപ്രായം സ്വീകരിച്ചില്ല.

Synonyms : എതിർത്തു പറയുക, തർക്കിക്കുക, നിരസിക്കുക, നിഷേധിക്കുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, മറുത്തു പറയുക, വിപരീതം പറയുക, വിരുദ്ധമായിരിക്കുക, വിരോധിക്കുക, വിവദിക്കുക, വിസമ്മതിക്കുക, സ്വീകരിക്കാതിരിക്കുക


Translation in other languages :

Refuse to accept.

He refused my offer of hospitality.
decline, pass up, refuse, reject, turn down

Meaning : ആരെയെങ്കിലും തുച്ഛമായി കണക്കാക്കി നിരാകരിക്കുക

Example : അവന്‍ അവന്റെ ദരിദ്രനായ സഹോദരനെ നിരാകരിച്ചു

Synonyms : അവഗണിക്കുക, ഉപേക്ഷിക്കുക


Translation in other languages :

किसी को तुच्छ समझकर दूर हटाना।

उसने अपने गरीब भाई को ठुकरा दिया।
ठुकराना

Reject with contempt.

She spurned his advances.
disdain, freeze off, pooh-pooh, reject, scorn, spurn, turn down