Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിരപ്പാക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും താഴ്ന്ന സ്ഥലത്തിനെ അതിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലത്തിനു തുല്യമാക്കുന്ന പ്രക്രിയ.

Example : ആയിരക്കണക്കിനു തൊഴിലാളികള്‍ റോഡിലെ കുഴികള്‍ നികത്തിക്കൊണ്ടിരിക്കുന്നു.

Synonyms : നികത്തുക


Translation in other languages :

किसी निचले स्थान को उसके आस-पास के धरातल के बराबर करना।

सैकड़ों मज़दूर सड़क के गड्ढों को पाट रहे हैं।
पाटना

Meaning : മരമടിച്ച് മണ്ണിനെ നിരപ്പാക്കുക

Example : കർഷകൻ പാടത്തിനെ നാല് ജോലിക്കാരക്കൊണ്ട് നിരപ്പാക്കി


Translation in other languages :

हेंगा से खेत की मिट्टी बराबर करवाना।

किसान ने खेत को चार मजदूरों से हेंगवाया।
हेंगवाना

Meaning : ഭൂമിയുടെ നിരപ്പില്‍ കുഴി നിറയ്ക്കുക.

Example : കണ്ടിട്ട് ഈ കുഴി ഞാന്‍ തന്നെ നിരപ്പാക്കേണ്ടി വരും.

Synonyms : നികത്തുക


Translation in other languages :

गड्ढे आदि को भरवाकर चौरस कराना।

लगता है यह गड्ढा मुझे ही पटवाना पड़ेगा।
पटवाना, पटाना

Meaning : നിരപ്പാണി കൊണ്ട് നിലം നിരപ്പാക്കുക

Example : കര്ഷകൻ ഉഴുതതിന് ശേഷം നിലം നിരപ്പാണി കൊണ്ട് നിരപ്പാക്കുന്നു

Synonyms : ഒരുപോലെയാക്കുക, മട്ടം വരുത്തുക


Translation in other languages :

हेंगे आदि से मिट्टी बराबर करना (विशेषकर जोते या कोड़े हुए खेत की)।

किसान खेत जोतने के बाद उसे हेंगा रहा है।
हेंगाना

Draw a harrow over (land).

disk, harrow

Meaning : ഉപരിതലത്തിന് തുല്യമാക്കുക

Example : ഇവിടെയുള്ള കുഴി എപ്പോൾ നിരപ്പാക്കി എന്ന് അറിയില്ല


Translation in other languages :

रंग, रूप आदि का खिलना या साफ़ होना।

अधिकतर लोगों का मानना है कि प्रसाधनों से चेहरा निखरता है।
निखरना, रंगत आना

Meaning : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.

Example : തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.

Synonyms : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക


Translation in other languages :

खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।

मजदूर सड़क के किनारे का गड्ढा भर रहा है।
भरना

Make full, also in a metaphorical sense.

Fill a container.
Fill the child with pride.
fill, fill up, make full