Meaning : കുറ്റം ആരോപിക്കപ്പെട്ടതില്‍ നിന്ന് തന്റെ നിഷ്കളങ്കത തെളിയിക്കുന്നതിനു വേണ്ടി ചിലത് പറയുന്ന പ്രക്രിയ.
Example :
അവന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും കിട്ടിയില്ല.
Synonyms : നിഷ്കളങ്കത, നിഷ്കാപട്യം, സത്യാവസ്ഥ
Translation in other languages :
Meaning : അപരാധമില്ലാതിരിക്കുന്ന അവസ്ഥ.
Example :
ഈ സാക്ഷികളുടെ പ്രസ്താവനയില്‍ നിന്ന് അവളുടെ നിരപരാധിത്വം സ്ഥാപിക്കപ്പെടും.
Synonyms : നിഷ്കളങ്കത
Translation in other languages :
A state or condition of being innocent of a specific crime or offense.
The trial established his innocence.