Meaning : വിദ്യയുടെ അഭാവം
Example :
നാം നിരക്ഷരതയെ നിര്മ്മാര്ജ്ജനം ചെയ്യാനായി പ്രയത്നിക്കണം
Synonyms : നിരക്ഷരത
Translation in other languages :
Meaning : വിദ്യ ഇല്ലാത്ത.
Example :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
Synonyms : അജ്ഞത, അറിവില്ലായ്മ, വിവരമില്ലായ്മ
Translation in other languages :
The lack of knowledge or education.
ignorance