Meaning : നിയമാനുസൃതമായി എന്തെങ്കിലും കാര്യം ചെയ്യുക.
Example :
നിയമപാലകന്റെ അഭാവത്തില്‍ നിയമ കാര്യങ്ങള്‍ നീട്ടിവെയ്ക്കപ്പെട്ടു.
Translation in other languages :
Meaning : ജനങ്ങളുടെ ജീവനും സാധനങ്ങളും സംരക്ഷിക്കുന്ന ഭടന്‍ അല്ലെങ്കില്‍ ആപ്പീസറ്.
Example :
നിയമപാലകന്‍ ഓടി ഒരു കള്ളനെ പിടിച്ചു
Synonyms : പോലീസുകാരന്, സമധാനപാലകന്‍
Translation in other languages :