Meaning : നിയമം, വിധി, സമയം മുതലായവയുടെ നിശ്ചിത രൂപത്തില്‍ പാലിക്കുന്നവന്.
Example :
രാജാവ് ബ്രിട്ടീഷ് സര്ക്കാരിന്റെ നിയമപാലകനായിരുന്നു.
Translation in other languages :
Meaning : നിയമം പാലിക്കുന്നയാള്.
Example :
നിയമമനുസരിക്കുന്ന വ്യക്തിക്കേ സമൂഹത്തിനു ശരിയായ വഴി കൊടുക്കുവാന്‍ കഴിയൂ.
Synonyms : നിയമമനുസരിക്കുന്ന
Translation in other languages :
जो नियम का पालन करता हो।
नियमी व्यक्ति ही समाज को एक सही दिशा दे सकता है।Obeying the rules.
disciplined