Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിയമനം from മലയാളം dictionary with examples, synonyms and antonyms.

നിയമനം   നാമം

Meaning : നിയമിക്കപ്പെട്ട പ്രക്രിയ.

Example : ശ്യാമിന്റെ നിയമനം നാവിക സേനയില്‍ കപ്പലില്‍ പണിയെടുക്കുന്ന ആളായിട്ടാണ്.


Translation in other languages :

नियुक्त करने या होने की क्रिया या भाव।

श्याम की नियुक्ति नौ सेना में नाविक के पद पर हुई है।
अपाइंटमेंट, अपाइन्टमेन्ट, अपॉइंटमेंट, अपॉइन्टमेन्ट, तैनाती, नियुक्ति, नियोग, नियोजन, मुकर्ररी

The act of putting a person into a non-elective position.

The appointment had to be approved by the whole committee.
appointment, assignment, designation, naming

Meaning : ആരെയെങ്കിലും ശമ്പളത്തിന് എതെങ്കിലും ആഫീസിൽ അല്ലെങ്കിൽ ഫാക്ടറിയിൽ ജോലിക്ക് വയ്ക്കുന്ന ക്രിയ

Example : എന്റെ നിയമനം ജൂൺ പതിമൂന്ന് വരെയാണ്


Translation in other languages :

किसी का वेतन आदि पर किसी कारखाने या कार्यालय में काम पर लगे रहने की क्रिया।

मेरे अधियोजन का समय तेरह जून तक है।
अधियोजन

Meaning : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

Example : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

Synonyms : കെട്ടൽ, ക്രമം, ചേർക്കൽ, ഭരണം, വണക്കം

Meaning : ഏതെങ്കിലും ആഫീസ് അല്ലെങ്കിൽ ഫാക്ടറിയിൽ ശബളത്തിനായി ആളുകളെ വയ്ക്കുന്ന ക്രിയ

Example : നിയമനം നടത്തുന്നതിന് മുമ്പായി അഭിമുഖം നടത്തുന്നു


Translation in other languages :

किसी को वेतन आदि देकर अपने कार्यालय या कारखाने में काम पर लगाने की क्रिया।

अधियोजन के पूर्व प्रायः साक्षात्कार होता है।
अधियोजन