Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിമിഷം from മലയാളം dictionary with examples, synonyms and antonyms.

നിമിഷം   നാമം

Meaning : വളരെ കുറച്ചു സമയം.

Example : താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.

Synonyms : അല്പസമയം, ക്ഷണം, ക്ഷണനേരം, ഞൊടിനേരം, ഞൊടിയിട, നിമേഷം, മാത്ര

Meaning : കണ്ണ് ചിമ്മുന്നതിന് വേണ്ടി മാത്രമുളള സമയം

Example : നിമിഷ നേരം വിശ്രമിച്ചിട്ട് മുന്നോട്ട് പോകു


Translation in other languages :

उतना समय जितना एक बार आँख झपकने में लगता है।

पल भर के लिए आराम करके आगे बढ़ा जाए।
दम, पल

A very short time (as the time it takes the eye to blink or the heart to beat).

If I had the chance I'd do it in a flash.
blink of an eye, flash, heartbeat, instant, jiffy, new york minute, split second, trice, twinkling, wink

Meaning : വളരെ കുറച്ചു സമയം

Example : താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.

Synonyms : അല്പസമയം, ക്ഷണം, ക്ഷണനേരം, ഞൊടിനേരം, ഞൊടിയിട, നിമേഷം, മാത്ര


Translation in other languages :

अनिश्चित कम समय।

आप एक क्षण रुकिए।
मैं एक सेकेंड में आया।
क्षण, छन, पल, मिनट, मिनिट, सेकंड, सेकन्ड, सेकेंड, सेकेन्ड

An indefinitely short time.

Wait just a moment.
In a mo.
It only takes a minute.
In just a bit.
bit, minute, mo, moment, second

Meaning : ഒരു മിനിറ്റിന്റെ അറുപതാമത്തെ ഭാഗം.

Example : നമ്മളുടെ ഓരോരോ നിമിഷവും വളരെയധികം വിലപ്പെട്ടതാണ്.

Synonyms : സെക്കന്റ്


Translation in other languages :

एक मिनट का साठवाँ भाग।

हमारा एक एक सेकंड बहुत ही कीमती है।
सेकंड, सेकन्ड, सेकेंड, सेकेन्ड, सैकंड, सैकन्ड

1/60 of a minute. The basic unit of time adopted under the Systeme International d'Unites.

s, sec, second

Meaning : ഒരു ക്ഷണം കൊണ്ട് പൂര്ത്തിയാക്കാവുന്ന അത്രയും ദൂരം.

Example : എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് പത്ത് നിമിഷമേ ഉള്ളൂ.


Translation in other languages :

उतनी दूरी जो एक मिनट में तय की जाए।

मेरा घर यहाँ से 10 मिनट पर है।
मिनट, मिनिट

Distance measured by the time taken to cover it.

We live an hour from the airport.
Its just 10 minutes away.
hour, minute