Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിബിഡമായ from മലയാളം dictionary with examples, synonyms and antonyms.

നിബിഡമായ   നാമവിശേഷണം

Meaning : അവയവങ്ങള്‍ അടുത്തടുത്തായി അല്ലെങ്കില്‍ കൂടിച്ചേര്ന്നിട്ടുള്ള.

Example : വേട്ടക്കാരന്‍ സാന്ദ്രമായ വനത്തില്‍ പ്രവേശിക്കുകയും വെറും കൈയോടെ പുറത്തേക്കു വരികയും ചെയ്തു.

Synonyms : ഗാഢമായ, തിങ്ങിനിറഞ്ഞ, സാന്ദ്രമായ


Translation in other languages :

जिसके अवयव या अंश पास-पास या सटे हों या जो बहुत पास-पास हों।

शिकार सघन वन में प्रवेश कर गया और शिकारी खाली हाथ लौट आया।
अबिरल, अविरल, गझिन, गहन, गुंजान, घना, घनेरा, निविड़, निविरीस, बीझा, संघात, सघन, सङ्घात

Meaning : അടുത്തടുത്ത് താമസിക്കുന്ന.

Example : അവന്‍ സാന്ദ്രമായ സ്ഥലത്ത് താമസിക്കുന്നു.

Synonyms : ഇടതിങ്ങിയ, ഞെരുങ്ങിയ, സാന്ദ്രമായ


Translation in other languages :

पास-पास बसा हुआ।

वह घनी बस्ती में रहता है।
घना, सघन