Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിന്നുപോവുക from മലയാളം dictionary with examples, synonyms and antonyms.

നിന്നുപോവുക   ക്രിയ

Meaning : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടയ്ക്ക് വെച്ച് നിന്ന് പോവുക

Example : വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ ജോലി ഇടയ്ക്ക് വച്ച് നിന്നുപോയി

Synonyms : മുടങ്ങിപ്പോവുക


Translation in other languages :

कोई चालू काम बंद हो जाना या रुक जाना।

बिजली चली जाने के कारण थोड़ा काम रह गया।
रहना

Stop from happening or developing.

Block his election.
Halt the process.
block, halt, kibosh, stop

Meaning : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടക്കുവച്ച് നിന്ന് പോവുക

Example : വൈദ്യുതി മുടങ്ങിയതിനാല് ജോലി ഇടക്ക് വച്ച് നിന്നുപോയി

Synonyms : നിലക്കുക, മുടങ്ങുക


Translation in other languages :

रूई भरे हुए कपड़े की दूरृ-दूर पर मोटी और लंबी सिलाई करना।

वह गद्दे को निगंद रहा है।
निगंदना

Stitch or sew together.

Quilt the skirt.
quilt