Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിധി from മലയാളം dictionary with examples, synonyms and antonyms.

നിധി   നാമം

Meaning : ശ്രേഷ്ഠമായ അല്ലെങ്കില്‍ ഒരുപാട് മൂല്യമുള്ള വസ്തുക്കളുടെ ശേഖരണം.

Example : അവന്റെ അടുത്ത് പഴയ ആഭരണങ്ങള്, നാണയങ്ങള്‍ മുതലായവയുടെ നിധി ഉണ്ട്.

Synonyms : സഞ്ചിതനിധി


Translation in other languages :

उत्कृष्ट या बहुमूल्य वस्तुओं का संग्रह।

उसके पास पुराने गहनों, सिक्कों आदि का खजाना है।
कोश, कोष, खजाना, ख़ज़ाना, ख़जाना, भंडार, भण्डार

A collection of precious things.

The trunk held all her meager treasures.
treasure

Meaning : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം

Example : ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു

Synonyms : നിക്ഷേപം, ഫണ്ട്


Translation in other languages :

किसी विशेष कार्य के लिए इकट्ठा या जमा किया जाने वाला धन।

ग्रामीण क्षेत्रों के विकास के लिए दी गई निधि का दुरुपयोग किया गया।
धनराशि, निधि, फंड, राशि

A reserve of money set aside for some purpose.

fund, monetary fund

Meaning : കൂട്ടിവെച്ച ധനം, ജ്ഞാനം മുതലായവയുടെ ഉറവിടം.

Example : ദാദാജി നടക്കുന്ന നിധിയാണ്.

Synonyms : ധനം, മൂല്യം


Translation in other languages :

किसी व्यक्ति, संस्था आदि की किसी व्यक्ति, संस्था आदि की संचित धनराशि, ज्ञान आदि।

खजाने का उपयोग उचित जगह पर करना चाहिए।
दादाजी चलते-फिरते कोश हैं।
आगर, कोश, कोष, खजाना, ख़ज़ाना, ख़जाना, निकर, निधान, निधि, भंडार, भण्डार

A collection of precious things.

The trunk held all her meager treasures.
treasure

Meaning : കുഴിച്ചിട്ടിരിക്കുന്ന ധനം

Example : കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി

Synonyms : നിക്ഷേപം


Translation in other languages :

गड़ा हुआ धन या खजाना।

मजदूरों को कुँआ खोदते समय दफीना हाथ लग गया।
दफ़ीना, दफीना

Treasure of unknown ownership found hidden (usually in the earth).

treasure trove, trove