Meaning : ഏതൊരു കാര്യത്തിനെക്കുറിച്ചു വളരെക്കുറച്ചു സാദ്ധ്യതയുള്ള എന്നാല്‍ അതിനെക്കുറിച്ചു നേരത്തെ ചിന്തിക്കുന്ന പ്രക്രിയ.
Example :
നിന്റെ അനുമാനം ഞാന്‍ മനസ്സിലാക്കിയതിനും മീതെയാണ്.
Translation in other languages :
Meaning : സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ
Example :
അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു
Translation in other languages :
संकेत या अनुमान से किसी विषय को बतलाने की क्रिया।
हाल ही हुईं प्राकृतिक घटनाओं का अनुभावन कुछ लोगों ने पहले ही किया था।Meaning : ഇങ്ങനെ ഉണ്ടാകണം അല്ലെങ്കില്‍ ഉണ്ടാകും എന്നതിനെക്കുറിച്ചു മനസ്സില്‍ ഉണ്ടാകുന്ന ഒരു രൂപം.
Example :
ചില സമയത്തു അനുമാനം തെറ്റാവാറും ഉണ്ടു.
Synonyms : അനുമാനം, ഊഹം, തോന്നല്‍, യുക്തിവിചാരം
Translation in other languages :
A message expressing an opinion based on incomplete evidence.
conjecture, guess, hypothesis, speculation, supposition, surmisal, surmiseMeaning : കാരണം മുഖേന ഏതെങ്കിലും വസ്തുവിന്റെ സ്ഥിതി നിശ്ചയിക്കുന്നത്.
Example :
വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങള്‍ രാമു നല്ല മനുഷ്യനാണെന്ന തീരുമാനത്തിലെത്തി.
Synonyms : തീരുമാനം, നിര്ണ്ണയം
Translation in other languages :
A position or opinion or judgment reached after consideration.
A decision unfavorable to the opposition.