Meaning : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.
Example :
മുഗള്‍ ചക്രവര്‍ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.
Translation in other languages :
Meaning : മംഗളം സംഭവിക്കാത്തത്.
Example :
നിങ്ങളുടെ ഈ ജോലികൊണ്ട് എല്ലാവര്ക്കും അശുഭം സംഭവിക്കും.
Synonyms : അശുഭം
Translation in other languages :
Meaning : അധഃപതിക്കുന്ന പ്രക്രിയ.
Example :
അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.
Synonyms : അധഃപതനം
Meaning : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല്‍ അവ നശിക്കുന്നു.
Example :
കാലത്തിനനുസരിച്ച് കെട്ടിടങ്ങള്‍ക്ക് നാശം സംഭവിക്കുന്നു.
Synonyms : ക്ഷയം
Translation in other languages :
मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।
समय के साथ इमारतों का अपक्षय होता है।