Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നാറുക from മലയാളം dictionary with examples, synonyms and antonyms.

നാറുക   ക്രിയ

Meaning : ഏതെങ്കിലും വസ്തു മുതലായവയില് നിന്ന് ചീത്ത ഗന്ധം അല്ലെങ്കില്‍ മണം വരുക.

Example : തോട്ടിലെ വെള്ളം നാറുന്നു.

Synonyms : ദുര്ഗന്ധം വരുക, ദുര്ഗന്ധമടിക്കുക, വാടയടിക്കുക, വാടവരുക


Translation in other languages :

किसी वस्तु आदि में से बुरी गंध या महक आना।

नाले का पानी बसा रहा है।
दुर्गंध देना, बदबू करना, बसाना

Smell bad.

He rarely washes, and he smells.
smell

Meaning : മൂക്കു കൊണ്ട്‌ മണം അറിയുന്നത്

Example : അവന്‍ പുഷ്പം മണത്തുകൊണ്ടിരിക്കുന്നു.

Synonyms : ഗന്ധം വരുക, ഘ്രാണിക്കുക, മുകരുക


Translation in other languages :

नाक से गंध का अनुभव करना।

वह पुष्प सूँघ रहा है।
गंध लेना, बास लेना, वास लेना, सूँघना

Inhale the odor of. Perceive by the olfactory sense.

smell