Meaning : മറുപിള്ളയുള്ള ജന്തുക്കളുടെ വയറില് ഗർഭാവസ്ഥയില്‍ മറുപിള്ള നാളം കാണുന്ന കുഴി.
Example :
ഈ കുട്ടിയുടെ പൊക്കിള്‍ പഴുത്തു.
Synonyms : പൊക്കിള്
Translation in other languages :
A scar where the umbilical cord was attached.
You were not supposed to show your navel on television.