Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നാദം from മലയാളം dictionary with examples, synonyms and antonyms.

നാദം   നാമം

Meaning : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.

Example : മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.

Synonyms : ധ്വനി


Translation in other languages :

वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।

महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।
टंकार

A sharp vibrating sound (as of a plucked string).

twang

Meaning : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

Example : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

Synonyms : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


Translation in other languages :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

Meaning : കേള്ക്കാന്‍ പറ്റുന്നതു്.

Example : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

Synonyms : ഇടിനാദം, ഝംകാരം, ധ്വനം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


Translation in other languages :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

Meaning : കാറ്റുവീശുന്ന ശബ്ദം

Example : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

Synonyms : ഒലി, മുഴക്കം, ശബ്ദം


Translation in other languages :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz