Meaning : സ്റ്റേജില്‍ അഭിനേതാക്കളുടെ ശൃംഗാര ചേഷ്ടകള്‍, വേഷം, സംഭാഷണം മുതലായവയുടെ അവതരണം.
Example :
അഭിനേതാക്കള്‍ തങ്ങളുടെ അഭിനയം കൊണ്ട് നാടകത്തിനു സജീവത നല്കി.
Translation in other languages :
Meaning : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു
Example :
മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു
Synonyms : അഭിനയം, കള്ളം, കാപട്യം
Translation in other languages :
कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।
पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।Meaning : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.
Example :
അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.
Synonyms : കളി
Translation in other languages :
A dramatic work intended for performance by actors on a stage.
He wrote several plays but only one was produced on Broadway.