Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നഷ്ടപ്പെടുക from മലയാളം dictionary with examples, synonyms and antonyms.

നഷ്ടപ്പെടുക   ക്രിയ

Meaning : മത്സരം, യുദ്ധം തുടങ്ങിയവയിൽ ഒരുവനുള്ള പ്രാവീണ്യം

Example : രാം നാഥിന് ചൂതാട്ടത്തിൽ അയ്യായിരം രൂപ നഷ്ടപ്പെട്ടു

Synonyms : ഇല്ലാതാവുക


Translation in other languages :

प्रतियोगिता,युद्ध,खेल आदि में सफल न होने के कारण हाथ से उसे या उससे संबंध रखनेवाली चीज़े जाने देना।

रामनाथ जुए में पाँच हज़ार हार गया।
हारना

Fail to win.

We lost the battle but we won the war.
lose

Meaning : ഏതെങ്കിലും കാരണത്താല്‍ മറ്റൊരു കാര്യം ചെയ്യുവാൻ കഴിയാതെ വരിക

Example : പരീക്ഷയില്‍ എന്റെ രണ്ട് ചോദ്യം നഷ്ടപ്പെട്ടു ട്രാഫിക്കില്‍ പെട്ടതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ നഷ്ടപ്പെട്ടു

Synonyms : ഇല്ലാതാവുക


Translation in other languages :

किसी कारण से कोई कार्य होने से रह जाना।

परीक्षा में मेरे दो प्रश्न छूट गए।
छुटना, छूटना, रहना

Leave undone or leave out.

How could I miss that typo?.
The workers on the conveyor belt miss one out of ten.
drop, leave out, miss, neglect, omit, overleap, overlook, pretermit

Meaning : ഏതെങ്കിലും ഒരു വസ്തു മുതലായവ അതിന്റെ സ്ഥാനത്ത് നിന്ന് മാറ്റുക

Example : മേശപ്പുറത്ത് വച്ചിരുന്ന പുസ്തകം കാണാതായി

Synonyms : ഇല്ലാതാവുക നശിക്കുക, കാണാതാവുക


Translation in other languages :

किसी वस्तु आदि का जगह से हटना।

मेज़ पर रखी किताब कहाँ गायब हो गई।
उड़न-छू होना, उड़नछू होना, उड़ना, काफ़ूर होना, काफूर होना, गायब होना, छू-मंतर होना, छूमंतर होना

Get lost, as without warning or explanation.

He disappeared without a trace.
disappear, go away, vanish

Meaning : ഏതെങ്കിലും കാര്യം, വസ്തു മുതലാ‍യവയുടെ നാശം ഉണ്ടാവുക.

Example : അവന്റെ എല്ലാ തൊഴിലും നഷ്ടപ്പെട്ട് പോയി.

Synonyms : ഇല്ലാതാവുക


Translation in other languages :

कोई वस्तु, कार्य आदि का नष्ट हो जाना।

उसका पूरा धंधा डूब गया।
उलटना, चला जाना, चौपट होना, डूबना, नष्ट होना, बरबाद होना, बर्बाद होना, बहना, बिलाना, बैठना, लुटिया डूबना

Grow worse.

Her condition deteriorated.
Conditions in the slums degenerated.
The discussion devolved into a shouting match.
degenerate, deteriorate, devolve, drop

Meaning : മനുഷ്യരില്ലാതാകുക

Example : കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി

Synonyms : അഴിയുക, ഇല്ലാ‍താവുക, നശിക്കുക


Translation in other languages :

मानवरहित होना।

आँधी-तूफ़ान से कई बस्तियाँ उजड़ गयीं।
उजड़ना, उजरना, उदसना, विरान होना

आदत पड़ना।

शेरनी को आदमी के खून का चस्का लग गया है।
चसका लगना, चस्का लगना, लत लगना

Meaning : തന്റെ ഏതെങ്കിലും വസ്‌തുവിനെ എവിടെയോ വിട്ടു പോവുക അല്ലെങ്കില്‍ കൈയില്‍ നിന്നു പോവുക.

Example : എന്റെ അയ്യായിരം രൂപ നഷ്ടപ്പെട്ടു പോയി.

Synonyms : കളഞ്ഞുപോകുക, കൈവിട്ടു പോവുക, നഷ്ടപ്പെട്ടു പോവുക, പൊയ്പോവുക


Translation in other languages :

अपनी किसी वस्तु का कहीं छूट, रह या निकल जाना।

मेरे पाँच सौ रुपए खो गए।
खोना, गुमना, हेराना