Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നവീകരിക്കുക from മലയാളം dictionary with examples, synonyms and antonyms.

നവീകരിക്കുക   ക്രിയ

Meaning : നശിച്ച സാധനത്തിനെ വീണ്ടും ശരിയായ അവസ്ഥ അല്ലെങ്കില്‍ രൂപത്തില്‍ കൊണ്ടു വരുന്ന പ്രക്രിയ.

Example : ഘടികാരം നന്നാക്കുന്നയാള്‍ ഘടികാരം നന്നാക്കി കൊണ്ടിരിക്കുന്നു.

Synonyms : അറ്റുകുറ്റപ്പണി ചെയ്യുക, അഴിച്ചു പണിയുക, കേടുതീര്ക്കുക, കേടുപാടു തീര്ക്കുക, ജീര്ണ്ണോദ്ധാരണം ചെയ്യുക, നന്നാക്കുക, പണികുറ്റം തീര്ക്കുക, പരിഷ്കരിക്കുക, പുതുക്കുക, പുനരുദ്ധരിക്കുക, പൂര്വ്വസ്ഥിതിയിലാക്കുക, പ്രവര്ത്താനക്ഷമാക്കുക, മരാമത്തു ചെയ്യുക, ശരിയാക്കുക


Translation in other languages :

टूटी-फूटी चीज़ को पुनः ठीक दशा या रूप में लाना।

घड़ीसाज घड़ी की मरम्मत कर रहा है।
ठीक करना, दुरुस्त करना, बनाना, मरम्मत करना

Restore by replacing a part or putting together what is torn or broken.

She repaired her TV set.
Repair my shoes please.
bushel, doctor, fix, furbish up, mend, repair, restore, touch on

Meaning : വീണ്ടും പുതിയതാക്കുക.

Example : ബാബു എന്റെ ആമുഖ പത്രം പുതുക്കിക്കൊണ്ടിരിക്കുന്നു.

Synonyms : പുതുക്കുക


Translation in other languages :

फिर से नये रूप में लाना या नया रूप देना।

बाबू मेरे परिचय-पत्र का नवीनीकरण कर रहा है।
नया करना, नवीकरण करना, नवीनीकरण करना

Restore to a previous or better condition.

They renovated the ceiling of the Sistine Chapel.
renovate, restitute

Meaning : സമ്പ്രദായം തടസ്സപ്പെടുത്തുക

Example : നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്‌ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.

Synonyms : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, തിരുത്തുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പരിഷ്കരിക്കുക, പുതുക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, മാറ്റുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക


Translation in other languages :

प्रथा आदि का अंत करना।

हमें हमारे समाज से दहेज प्रथा उठाना है।
उठाना, दूर करना, बंद करना, समाप्त करना, हटाना

Put an end to.

Lift a ban.
Raise a siege.
lift, raise