Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നയം from മലയാളം dictionary with examples, synonyms and antonyms.

നയം   നാമം

Meaning : ജനത അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ നിശ്ചിതമായ ആചാര അനുഷ്ഠാനങ്ങള്‍

Example : വിക്രമാദിത്യ രാജാവിന്റെ ഉചിതമായ നീതികളാല്‍ പ്രജകല്‍ സന്തുഷ്ടരായിരുന്നു

Synonyms : നീതി


Translation in other languages :

जनता या समाज के लिए निश्चित आचार-व्यवहार।

राजा विक्रमादित्य की उचित नीतियों के कारण ही उनकी प्रजा सुखी थी।
अखलाक, अख़लाक़, नय, नीति

The principles of right and wrong that are accepted by an individual or a social group.

The Puritan ethic.
A person with old-fashioned values.
ethic, moral principle, value orientation, value-system

Meaning : ഏതെങ്കിലും കാര്യം ശരിയായ രീതിയില് പൂര്ത്തിയാക്കുന്നതിനായി സ്വീകരിക്കുന്ന യുക്തി

Example : ഭീകരതയെ ഉന്മൂലനം ചെയ്യണം എന്നുള്ള സര്ക്കാരിന്റെ നയം പൂര്ണ്ണമായും വിജയിച്ചില്ല


Translation in other languages :

कोई कार्य ठीक तरह से पूरा करने के लिए की जानेवाली युक्ति।

सरकार की आतंकवाद उन्मूलन की नीति पूरी तरह से सफल नहीं हुई।
नीति

A plan of action adopted by an individual or social group.

It was a policy of retribution.
A politician keeps changing his policies.
policy