Meaning : ഇസ്ളാം മതത്തിന്റെ സ്ഥാപകനായ ഒരു പ്രവാചകന്.
Example :
മുഹമ്മദ് നബിയുടെ ജന്മം മക്കയിലായിരുന്നു.
Synonyms : മുഹമ്മദ്നബി
Translation in other languages :
एक पैगंबर जो इस्लाम के प्रवर्तक थे।
मुहम्मद साहब का जन्म मक्का में हुआ था।Meaning : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).
Example :
യേശു ക്രിസ്തു, മുഹമ്മദ് നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.
Synonyms : ദേവദൂതന്, പ്രവാചകന്, വാഗ്മി
Translation in other languages :
Someone who speaks by divine inspiration. Someone who is an interpreter of the will of God.
prophet