Meaning : മറ്റുള്ളവരെ സഹായിക്കുന്ന ആള്.
Example :
പരോപകാരിയായ വ്യക്തിയുടെ ജീവിതം ശാന്തിപൂര്ണ്ണമായിരിക്കും.
Synonyms : ഉപകാരിയായ, പരോപകാരിയായ, സഹായിക്കുന്ന
Translation in other languages :
उपकार करनेवाला।
उपकारी व्यक्ति का जीवन शांतिमय होता है।Showing a cheerful willingness to do favors for others.
To close one's eyes like a complaisant husband whose wife has taken a lover.Meaning : നന്മ ചെയ്യുന്ന
Example :
നന്മ ചെയ്യുന്നവരുടെ സഹവാസം നല്ലതാകുന്നു
Synonyms : നല്ലത് ചെയ്യുന്ന, പുൺയ്യം ചെയ്യുന്ന
Translation in other languages :