Meaning : രംഗശാല എന്നിവിടങ്ങളിലെ കാര്യം ആനന്ദപൂര്വവും നല്ല രീതിയിലും അവസാനിക്കുക
Example :
ഇന്നലത്തെ സംഗീത പരിപാടി കലക്കനായിരുന്നു
Translation in other languages :
Meaning : ദോഷം മുതലായവ മാറി ഒരു പുതുമ വരുത്തുക.
Example :
അവന്‍ നന്നാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ പഴയ ശീലങ്ങളില്‍ നിന്നു വിട്ടുമാറുവാന്‍ ബുദ്ധിമുട്ടുന്നു.
Synonyms : നേരേയാവുക, ശരിയാവുക
Translation in other languages :
दोष एवं त्रुटि आदि का दूर होना या बिगड़े हुए का बनना।
वह सुधरना चाहता है पर अपनी आदतों से लाचार है।Meaning : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക
Example :
സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു
Synonyms : രക്ഷപ്പെടുക
Translation in other languages :