Meaning : ഭഗവാന്‍ ശിവന്റെ കാള
Example :
നന്ദി ശിവന്റെ ദ്വാരപാലകന്‍ ആകുന്നു
Translation in other languages :
पुराणानुसार भगवान शिव का बैल।
नंदी शिव के द्वारपाल हैं।An imaginary being of myth or fable.
mythical beingMeaning : നന്ദി പ്രകടിപ്പിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
Example :
ആപത്ത് സമയത്ത് ആരൊക്കെയാണോ രാമനെ സഹായിച്ചത് അവര്‍ ഓരോരുത്തര്ക്കും രാമന്‍ പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു.
Synonyms : കൃതജ്ഞത
Translation in other languages :
किसी के उपकार के लिये प्रकट की जानेवाली कृतज्ञता।
सङ्कट के समय जिस-जिस ने राम की सहायता की उन सबके प्रति उसने कृतज्ञता प्रकट की।A feeling of thankfulness and appreciation.
He was overwhelmed with gratitude for their help.Meaning : ഔഷധ ഗുണമുള്ള ഒരു കാട്ട്മരം
Example :
നന്ദി ഉയരമുള്ളതും കാണാൻ മനോഹരമായ വൃക്ഷവുമാണ്
Translation in other languages :