Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നനയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

നനയ്ക്കുക   ക്രിയ

Meaning : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.

Example : മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.

Synonyms : കുതിര്ക്കുക


Translation in other languages :

पानी या किसी तरल पदार्थ के संयोग से तर या मुलायम करना।

कुम्हार घड़ा बनाने के लिए मिट्टी भिगो रहा है।
आर्द्र करना, गीला करना, तर करना, भिंगाना, भिंजाना, भिगाना, भिगोना, भिजाना, सींचना

Cause to become wet.

Wet your face.
wet

Meaning : വയലിലും ചെടികള്ക്കും വെള്ളം കൊടുക്കുക.

Example : കിണറിലെ വെള്ളം കൊണ്ട് കര്ഷകന്‍ തന്റെ വയല്‍ നനയ്ക്കുന്നു.


Translation in other languages :

खेतों, पौधों आदि में पानी देना।

किसान नहर के पानी से अपना खेत सींच रहा है।
पटाना, पाटना, सिंचाई करना, सींचना

Supply with water, as with channels or ditches or streams.

Water the fields.
irrigate, water

Meaning : വെള്ളം തളിക്കുക

Example : പൊടി പറക്കാതിരിക്കാന്‍ മംഗലി തന്റെ വാതിലിനു പുറത്തുള്ള വഴിയില് വെള്ളം നനച്ചു കൊണ്ടിരിക്കുന്നു

Synonyms : ഈറനാക്കുക, കുതിർക്കുക, ജലം പുരട്ടുക, ജലാദ്രമാക്കുക, നനവ് വരുത്തുക, നിമജ്ജനംചെയ്യുക, വെള്ളംഒഴിക്കുക, വെള്ളംതളിക്കുക, വെള്ളംതെറിപ്പിക്കുക, വെള്ളംവീഴ്ത്തുക, സേചനംചെയ്യുക


Translation in other languages :

पानी का छिड़काव करना।

धूल न उड़े इसलिए मंगली अपने दरवाज़े से बाहर गली में पानी सींच रही है।
छिड़कना, सींचना