Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നടന്‍ from മലയാളം dictionary with examples, synonyms and antonyms.

നടന്‍   നാമം

Meaning : നാടകം മുതലായവയില്‍ അഭിനയിക്കുന്ന വ്യക്‌തി.

Example : ശ്യാംദേവ്‌ ഒരു പ്രസിദ്ധനായ നടനാണ്.

Synonyms : അഭിനയിക്കുന്നവന്‍, അഭിനേതാവ്‌, കളിക്കാരന്, കൃശാശി, ജായജീവി, നാട്യവിദ്യക്കാരന്, വാസന്തികന്, ശൈലൂഷന്‍, ശൈശാലി


Translation in other languages :

नाटक में अभिनय करने वाला व्यक्ति।

श्यामदेव एक कुशल नाट्यकार हैं।
नट, नाट्यकार, पात्र, रंगविद्याधर, रंगावतारक, रंगावतारी, रङ्गविद्याधर, रङ्गावतारक, रङ्गावतारी

The actors in a play.

cast, cast of characters, dramatis personae

Meaning : അഭിനയിക്കുന്ന അല്ലെങ്കില് ഹാസ്യാനുകരണം കാണിക്കുന്ന പുരുഷന്.

Example : അവന്‍ സാമര്ത്ഥ്യമുള്ള ഒരു നടനാണ്.

Synonyms : അഭിനേതാവ്


Translation in other languages :

अभिनय करने या स्वाँग दिखाने वाला पुरुष।

वह एक कुशल अभिनेता है।
अदाकार, अभिनेता, ऐक्टर, नाटक, नाटकिया, नाटकी, भारत, सितारा, स्टार

A theatrical performer.

actor, histrion, player, role player, thespian