Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നടന്നുകൊണ്ടിരിക്കുന്ന from മലയാളം dictionary with examples, synonyms and antonyms.

Meaning : നടന്നുകൊണ്ടിരിക്കുന്നതോ ആരംഭിച്ചു കഴിഞ്ഞതോ ആയത്.

Example : ചില തടസ്സങ്ങള്‍ കാരണം ആരംഭിച്ച ജോലി ഇടയ്ക്കു വച്ചു തന്നെ നിര്ത്തേണ്ടി വന്നു.

Synonyms : ആരംഭിച്ച, തുടക്കമിട്ട


Translation in other languages :

जो चल रहा हो या जिसकी शुरुवात हुई हो या की गई हो।

कुछ बाधाओं के कारण शुरू काम को बीच में ही रोकना पड़ा।
आरंभिक, आरब्ध, आरम्भिक, प्रवर्तित, प्रवर्त्तित, प्रवृत्त, प्रारंभिक, प्रारम्भिक, शुरू

Meaning : നടന്നുകൊണ്ടിരിക്കുന്നത്.

Example : അവന്റെ അന്വേഷണം ഇപ്പോഴും തുടരുന്നു.

Synonyms : തുടരുന്ന, നടക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന


Translation in other languages :

जो चल रहा हो।

चालू काम किसी भी हालत में नहीं रुकना चाहिए।
चालू, जारी, शुरू

Currently happening.

An ongoing economic crisis.
on-going, ongoing