Subscribe
URL of the page has been copied to clipboard.
Meaning : രുചിയുടെ ആസ്വാദനവും അതു വഴി ശബ്ദങ്ങളുടെ ഉച്ചാരണവും നടക്കുന്ന വായുടെ അകത്തെ ആ നീണ്ടു പരന്ന മാംസ പിണ്ടം.
Example : സംസാരത്തില്‍ നാക്കു് വലിയ പങ്കു് വഹിക്കുന്നു.
Synonyms : ജിഹ്വ, ജിഹ്വം, ധാര, നാക്കു്, നാവു്, രശന, രസജ്ഞ, രസന, രസനേന്ദ്രിയം, ലലന
Translation in other languages :हिन्दी English
मुँह के अंदर का वह लंबा चपटा मांस पिंड जिससे रसों का आस्वादन और उसकी सहायता से शब्दों का उच्चारण होता है।
A mobile mass of muscular tissue covered with mucous membrane and located in the oral cavity.
Install App