Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നക്കുക from മലയാളം dictionary with examples, synonyms and antonyms.

നക്കുക   ക്രിയ

Meaning : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.

Example : കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.

Synonyms : ലേഹനംചെയ്യുക


Translation in other languages :

जीभ से रगड़कर या उठाकर खाना।

बच्चा ब्रेड में लगे जैम को चाट रहा है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

Meaning : നക്കി തിന്നുക

Example : അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു

Synonyms : രുചിക്കുക


Translation in other languages :

पोंछकर खा लेना।

वह कड़ाही में लगी रबड़ी को चाट रही है।
चाटना

Take up with the tongue.

The cat lapped up the milk.
The cub licked the milk from its mother's breast.
lap, lap up, lick

Meaning : ഏതെങ്കിലും വസ്‌തുവില്‍ നാവ്‌ ചുറ്റിക്കുക.

Example : പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.

Synonyms : അവലേഹിക്കുക, ലേഹനം ചെയ്യുക


Translation in other languages :

किसी वस्तु पर जीभ फेरना।

कुत्ता मालिक का हाथ चाट रहा है।
चाटना

Pass the tongue over.

The dog licked her hand.
lap, lick