Meaning : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.
Example :
കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.
Synonyms : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കടകം, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, പരഭൃത്, ബലിപുഷ്ടം, ബലിഭുക്കു്, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം
Translation in other languages :
Black birds having a raucous call.
crow