Meaning : ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഉത്താനപാദന്റെ മകനായി കണക്കാക്കപ്പെടുന്നതും ആകാശത്തിന്റെ വടക്ക് ദിക്കില്‍ ഒരേസ്ഥാനത്ത് നില്ക്കുന്നതുമായ നക്ഷത്രം.
Example :
ധ്രുവ നക്ഷത്രം ആകാശത്തിന്റെ വടക്കു ദിക്കിലായി കാണപ്പെടുന്നു.
Translation in other languages :
आकाश की उत्तर दिशा में सदा एक ही स्थान पर रहनेवाला तारा जो हिंदु ग्रंथों के अनुसार उत्तानपाद का पुत्र माना जाता है।
ध्रुव तारा आकाश में उत्तर की ओर स्पष्ट दिखाई देता है।