Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധ്യാനയോഗം from മലയാളം dictionary with examples, synonyms and antonyms.

ധ്യാനയോഗം   നാമം

Meaning : ഒരു വിഷയത്തെ കുറിച്ച് പ്രത്യേകിച്ചും മതപരമായ അല്ലെങ്കില് അലൌകീക ശക്തിയെകുറിച്ച് നിരന്തരമായി കുറേ കാലത്തേയ്ക്ക് വിചിന്തനം ചെയ്യുക അത് യോഗ ശാസ്ത്രത്തില്‍ ഏഴാമത്തേതും സമാധിക്ക് മുമ്പുമായിട്ടുള്ള ഒരു അംഗം ആയി കണക്കാക്കുന്നു

Example : സന്യാസിവര്യന്‍ ധ്യാനയോഗത്തില്‍ മുഴുകിയിരിക്കുന്നു

Synonyms : ധ്യാനം


Translation in other languages :

किसी विषय, विशेषतः धार्मिक विषय या अलौकिक सत्ता का लगातार कुछ समय तक होने वाला गंभीर मनन या चिंतन जो योग का सातवाँ तथा समाधि के पूर्व का अंग माना जाता है।

संतजी ध्यानयोग में लीन है।
जोग, ध्यान, ध्यानयोग, योग

Continuous and profound contemplation or musing on a subject or series of subjects of a deep or abstruse nature.

The habit of meditation is the basis for all real knowledge.
meditation, speculation