Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധാരാപാതം from മലയാളം dictionary with examples, synonyms and antonyms.

ധാരാപാതം   നാമം

Meaning : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു്‌ അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.

Example : അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.

Synonyms : അതിവര്ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പം, കല്പ്പാന്തം, കുത്തിയൊഴുക്കു്‌, ക്ഷയം, ജലപ്രളയം വേലിയേട്ടം, നദീപ്രവാഹം, പെരുമഴ, പ്രളയം, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം


Translation in other languages :

अधिक पानी बरसने के कारण नदी या तालाब आदि के जल का अपनी नियत या साधारण सीमा से बढ़कर इधर-उधर फैलने की क्रिया।

अत्यधिक वर्षा के कारण अधिकांश नदियों में बाढ़ आ गयी हैं।
अहिला, आहला, जल-प्लावन, प्लव, प्लावन, बाढ़, सैलाब

The rising of a body of water and its overflowing onto normally dry land.

Plains fertilized by annual inundations.
alluvion, deluge, flood, inundation