Meaning : വെള്ളം നിറയ്ക്കാന്‍ വേണ്ടി ലോഹം മുതലായവ കൊണ്ടുള്ളതും പിടി തൂക്കിയിടപ്പെട്ടതും ആയ ഒരു തൊട്ടി.
Example :
ശ്യാം ഒരു തൊട്ടി വെള്ളത്തില്‍ കുളിക്കുന്നു.
Synonyms : ആഹവം, തേക്കുതോണി, തൊട്ടി, തോണി, ധാരത്തോണി, നിപാനം, പാത്തി, ബക്കറ്റ്, വെള്ളപാത്രം
Translation in other languages :