Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ധനസഹായം from മലയാളം dictionary with examples, synonyms and antonyms.

ധനസഹായം   നാമം

Meaning : വിദ്യാഭ്യാസത്തിനു വേണ്ടി ലഭിക്കുന്ന സഹായധനം.

Example : രോഹനെ പോലുള്ള പാവപ്പെട്ട ആണ്കുട്ടികള്‍ വിദ്യയ്ക്ക്‌ വേണ്ടി ലഭിക്കുന്ന പണത്തിന്റെ ബലത്തില്‍ തങ്ങളുടെ പഠനം പൂർത്തീകരിക്കുന്നു.

Synonyms : വിദ്യയ്ക്ക്‌ വേണ്ടി ലഭിക്കുന്ന പണം


Translation in other languages :

अध्ययन के लिए मिलने वाला अनुदान।

रोहण जैसे गरीब लड़के ने छात्रवृत्ति के बल पर अपनी पढ़ाई पूरी की।
छात्रवृत्ति, वज़ीफ़ा, वजीफा, वृत्ति

Financial aid provided to a student on the basis of academic merit.

Sarang got 50% scholarship for college.
scholarship

Meaning : ആരുടെയെങ്കിലും ജീവിതം നടന്നുപോകുന്നതിനായി നല്കുന്ന പണം.

Example : സര്ക്കാര്‍ വിധവകള്, വൃദ്ധര്‍ എന്നിവര്ക്ക് ജീവിക്കാനായി പെന്ഷസന്‍ നല്കുന്നു.

Synonyms : അടുത്തൂണ്, പെന്ഷന്‍


Translation in other languages :

किसी के भरण-पोषण आदि के लिए दिया जाने वाला धन।

सरकार विधवाओं, बुजुर्गों आदि के जीवन निर्वाह के लिए वजीफा देती है।
अनुकंपा राशि, गुज़ारा, गुजारा, दया राशि, वज़ीफ़ा, वजीफा, वृत्ति

A sum of money allotted on a regular basis. Usually for some specific purpose.

stipend

Meaning : സഹായ രൂപത്തില് നല്കുന്ന പണം

Example : ഗ്രാമീണര്ക്ക് അനുവദിച്ച ധനസഹായത്തില് നിന്നാണ് ഈ ആശുപത്രി പണിതത്


Translation in other languages :

सहायता के रूप में दिया जानेवाला रुपया-पैसा या धन।

गाँव वालों के आर्थिक अनुदान से इस अस्पताल का निर्माण किया गया है।
आर्थिक अनुदान

Meaning : തിരിച്ചു കിട്ടാത്തതും സഹാ‍യമെന്ന രൂപേണ കൊടുത്തതുമായ കടം.

Example : ഭൂകമ്പത്തിനിരയായവര്ക്ക് സര്ക്കാരിന്റെ ഖജനാവില്നിന്ന് മടക്കിക്കൊടുക്കണ്ടാത്ത ധനത്തിന്റെ ഒരു ഭാഗം കൊടുക്കപ്പെടും.

Synonyms : മടക്കിക്കൊടുക്കണ്ടാത്ത ധനം


Translation in other languages :

लौटाया न जाने वाला, सहायता के रूप में दिया गया ऋण।

भूकंप पीड़ितों को सरकारी कोष से अप्रतिदेय-ऋण आबंटित किया जाएगा।
अप्रतिदेय ऋण, अप्रतिदेय-ऋण

Meaning : ധന പരമായ സഹായം

Example : സേഠ്ജി ഈ സ്കൂള് നടത്തിപ്പിനായുള്ള ധനസഹായം നല്കുമെന്ന് പ്രഖ്യാപിച്ചു


Translation in other languages :

अर्थ संबंधी सहायता।

सेठजी ने इस विद्यालय को चलाने के लिए आर्थिक सहायता देने की घोषणा की है।
आर्थिक मदद, आर्थिक सहायता, वित्तीय सहायता