Subscribe
URL of the page has been copied to clipboard.
Meaning : ഏതെങ്കിലും സാധനങ്ങളുടെ ഇടയിലുള്ള കാലിയായ സ്ഥലം.
Example : പാമ്പ് ചുവരിലെ ഓട്ടയില്കൂടി അകത്തേക്കു കയറി.
Synonyms : ഓട്ട, തുള, പഴുത്, പൊത്ത്, സുഷിരം
Translation in other languages :हिन्दी English
किसी चीज़ के बीच में खाली जगह।
An opening into or through something.
Meaning : ധരിക്കുവാനുള്ള വസ്ത്രത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി അതില് ബട്ടണിടുക.
Example : ഈ കുര്ത്തയുടെ ദ്വാരം വളരെ വലുതായി.
Synonyms : കിഴുത്ത
पहनने के कपड़े में वह छेद जिसमें बटन फँसाते हैं।
A hole through which buttons are pushed.
Install App