Meaning : ഉപകാരത്തിനു വിപരീതമായ പ്രവൃത്തി.
Example :
ആരേയും ഉപദ്രവിക്കരുത്.
Synonyms : ഉപദ്രവം
Translation in other languages :
Meaning : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.
Example :
നിങ്ങള്ക്കു് ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.
Synonyms : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, അബദ്ധം, ഉപേക്ഷ, ഊനം, കഴിവു കേടു്, കുറ്റം, കുറ്റകൃത്യം, കുഴപ്പം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്, നീതികേടു്, നോട്ടകുറവു്, പാപം, പാളിച്ച, പൊല്ലാപ്പു്, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ
Translation in other languages :
Meaning : അതി കഠിനമായ ഉപദ്രവം അതിന്റെ ഉദ്ദേശ്യം രാഷ്ട്രം മുതലായവയ്ക്ക് ഹാനിവരുത്തി നശിപ്പിക്കുക അല്ലെങ്കില്‍ ഇല്ലാതാക്കുക എന്നത് ആകുന്നു
Example :
ബ്രിട്ടീഷ്കാര്ക്കെതിരായിട്ടടുള്ള അതിക്രമം ശ്രീ മംഗല്‍ പാണ്ഡേ വളരെ ശക്തിയോടെയാണ് നടത്തിയത്
Synonyms : വിദ്രോഹം
Translation in other languages :
Organized opposition to authority. A conflict in which one faction tries to wrest control from another.
insurrection, rebellion, revolt, rising, uprisingMeaning : ദ്രോഹം ചെയ്യാതിരിക്കുക
Example :
എല്ലാം ദ്രോഹം ആകാൻ പാടില്ല
Translation in other languages :
Meaning : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.
Example :
ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.
Synonyms : അക്രമം, അന്യായം, ഉപദ്രവം, പീഡനം
Translation in other languages :
दूसरों के साथ बलपूर्वक किया जानेवाला वह अनुचित व्यवहार जिससे उन्हें बहुत कष्ट हो।
भारतीय जनता पर अँग्रेज़ों ने बहुत ही अत्याचार किए।Cruel or inhumane treatment.
The child showed signs of physical abuse.